കൊടുങ്ങല്ലൂർ:പുരോഗമന കേരളം അതിജീവിതക്ക് ഒപ്പം എന്ന് പഖ്യാപിച്ചു കൊണ്ട് പുരോഗമന കലാസാഹിത്യ സംഘം
കൊടുങ്ങല്ലൂർ മേഖലാ കമ്മിറ്റി
സംഘടിപ്പിച്ച കൂട്ടായ്മ കെ ജെ ഷെൻ ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡണ്ട് സുധീഷ് അമ്മവീട് അധ്യക്ഷനായി
സെക്രട്ടറി ടി എ.ഇക്ക്ബാൽ
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ
കെ. രമ , അജിത്രി ടീച്ചർ
യു കെ സുരേഷ്കുമാർ എന്നിവർ
സംസാരിച്ചു.എം.രാഗിണി എന്നിവർ സംസാരിച്ചു സാംസ്ക്കാരിക പരിപാടികളിൽ സുജാത ജനനേത്രി,, തങ്കരാജ് ആനാപ്പുഴ, ആമി.ഇ.എസ്,എം.സി.ഷാജു,
എന്നിവർ ഗാനങ്ങളും കവിതകളും
അവതരിപ്പിച്ചു.


