"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കുന്നംകുളത്ത് വാഹനാപകടം: മൂന്ന് വയസ്സുകാരൻ ഉൾപ്പടെ മൂന്ന് മ രണം.

September 6, 2026
Share this post to
🌐 Select your Language:

Current: മലയാളം


കുന്നംകുളം: ആർത്താറ്റ് നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച് മൂന്നു വയസ്സുള്ള കുട്ടി ഉൾപ്പെടെ ബൈക്ക് യാത്രികരായ 3 പേർ മരി ച്ചു. എടക്കഴിയൂർ സ്വദേശികളായ മുനീർ, ഷിഫ്ന, 3 വയസ്സുള്ള എമിൽ ഐബക്ക് എന്നിവരാണ് മ രിച്ചത്. ഇന്നലെ അർദ്ധരാത്രിയാണ് അപകടം. കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി ദൃക്‌സാക്ഷികൾ.
The post കുന്നംകുളത്ത് വാഹനാപകടം: മൂന്ന് വയസ്സുകാരൻ ഉൾപ്പടെ മൂന്ന് മ രണം. appeared first on Thrissur Vartha.

Get more updates from Pudukad News on Google