loader image

ചാവക്കാട് നഗരസഭാ ഭരണസമിതിക്ക് ചാവക്കാട് മർച്ചന്റ്സ് അസോസിയേഷന്റെ സ്വീകരണം

ചാവക്കാട്: നഗരസഭയുടെ സമഗ്ര വികസന ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുന്ന ഭരണസമിതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ സ്വീകരണം നൽകുന്നു. എട്ടാം തീയതി വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2:30-ന് മർച്ചന്റ്സ് അസോസിയേഷൻ ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ എ.എച്ച്. അക്ബർ, വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ്, മറ്റ് കൗൺസിൽ അംഗങ്ങൾ എന്നിവരെ ആദരിക്കും. ഗുരുവായൂർ നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ​സി എം എ അംഗം നൗഷാദ് അഹമ്മുവിനെയും ചടങ്ങിൽ ആദരിക്കും. സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മരണാനന്തര ഫണ്ടും […]

Spread the love
See also  ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഒരുമനയൂർ സ്വദേശിയായ യുവാവ് മരിച്ചു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close