
പൂതാടി പഞ്ചായത്തിൽ സിപിഐഎമ്മിൽ തർക്കം. സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ നിന്ന് 2 പേർ വിട്ടു നിന്നു. എ വി ജയനെ പിന്തുണയ്ക്കുന്നവരാണ് വിട്ടുനിന്നത്.
The post പൂതാടി പഞ്ചായത്തിൽ സിപിഐഎമ്മിൽ തർക്കം; സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ നിന്ന് 2 പേർ വിട്ടു നിന്നു appeared first on Express Kerala.



