loader image
ഐഫോൺ 16 വെറും 59,990 രൂപയ്ക്ക്; ആപ്പിള്‍ ഡേയ്‌സ് സെയ്ലിൽ വമ്പൻ വിലക്കിഴിവ്!

ഐഫോൺ 16 വെറും 59,990 രൂപയ്ക്ക്; ആപ്പിള്‍ ഡേയ്‌സ് സെയ്ലിൽ വമ്പൻ വിലക്കിഴിവ്!

പ്പിൾ ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി വിജയ് സെയിൽസ് ‘ആപ്പിൾ ഡേയ്‌സ് സെയിൽ’ ജനുവരി 8 വരെ നീട്ടി. ഐഫോൺ 16 സീരീസ് കൂടാതെ പുത്തൻ ഐഫോൺ 17 മോഡലുകൾക്കും ആകർഷകമായ ഓഫറുകൾ ലഭ്യമാണ്. ബാങ്ക് കാർഡുകൾ ഉപയോഗിച്ചുള്ള ഡിസ്കൗണ്ടുകളും പഴയ ഫോണുകൾ കൈമാറുമ്പോൾ ലഭിക്കുന്ന എക്സ്ചേഞ്ച് ബോണസുമാണ് ഈ വിലക്കുറവിന്റെ പ്രധാന ആകർഷണം. ഇതിന് പുറമെ മാക്‌ബുക്ക്, ഐപാഡ്, ആപ്പിള്‍ വാച്ച്, എയര്‍പോഡ്, ബീറ്റ്സ് ഡിവൈസുകള്‍ എന്നിവ വിജയ് സെയില്‍സ് ഓഫര്‍ വിലയില്‍ നല്‍കുന്നു.

വിവിധ ഐഫോണുകള്‍ക്ക് ലഭിക്കുന്ന വിലക്കിഴിവുകള്‍

ഐഫോണ്‍ 17 പ്രോ മാക്‌സ് (256 ജിബി)

വില്‍പ്പന വില: 139,990 രൂപ

ബാങ്ക് ഡിസ്‌കൗണ്ട്: 4,000 രൂപ വരെ

അവസാന വില: 135,990 രൂപ

ട്രേഡ്-ഇന്‍ ബോണസ്: 9,000 രൂപ വരെ

ഐഫോണ്‍ 17 പ്രോ (256 ജിബി)

വില്‍പ്പന വില: 126,990 രൂപ

ബാങ്ക് ഡിസ്‌കൗണ്ട്: 4,000 രൂപ വരെ

അവസാന വില: 122,990 രൂപ

See also  റിപ്പബ്ലിക് ദിനാഘോഷം നാളെ! രാഷ്ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; പത്മാ പുരസ്കാരങ്ങൾ പ്രഖ്യാപിക്കും

ട്രേഡ്-ഇന്‍ ബോണസ്: 9,000 രൂപ വരെ

Also Read: പേനയുടെ രൂപത്തിൽ ഒരു സൂപ്പർ കമ്പ്യൂട്ടർ; ഓപ്പൺഎഐയുടെ ആദ്യ ഗാഡ്‌ജെറ്റ് ‘ഗംഡ്രോപ്പ്’ വരുന്നു!

ഐഫോണ്‍ എയര്‍ (256 ജിബി)

വില്‍പ്പന വില: 95,990 രൂപ

ബാങ്ക് ഡിസ്‌കൗണ്ട്: Rs 4,000 രൂപ വരെ

അവസാന വില: 91,990 രൂപ

ട്രേഡ്-ഇന്‍ ബോണസ്: 9,000 രൂപ വരെ

ഐഫോണ്‍ 17 (256 ജിബി)

വില്‍പ്പന വില: 82,900 രൂപ

ബാങ്ക് ഡിസ്‌കൗണ്ട്: 4,000 രൂപ വരെ (in-store only)

അവസാന വില: 78,900 രൂപ (in-store only)

ട്രേഡ്-ഇന്‍ ബോണസ്: 9,000 രൂപ വരെ

ഐഫോണ്‍ 16 പ്ലസ് (128 ജിബി)

വില്‍പ്പന വില: 69,490 രൂപ

ബാങ്ക് ഡിസ്‌കൗണ്ട്: 5,000 രൂപ വരെ

അവസാന വില: 64,490 രൂപ

ട്രേഡ്-ഇന്‍ ബോണസ്: 9,000 രൂപ വരെ

Also Read: ഹ്വാസോങ്-20 ഐസിബിഎം..! എല്ലാ അമേരിക്കൻ നഗരങ്ങളെയും ആക്രമിക്കാൻ കഴിയുന്ന ഉത്തരകൊറിയയുടെ “ഡൂംസ്ഡേ മിസൈൽ”

See also  കോൺഗ്രസിൽ അതൃപ്തി; ശശി തരൂർ ഇടതുപക്ഷത്തേക്ക്? ദുബായിൽ നിർണ്ണായക ചർച്ചകൾ നടക്കുമെന്ന് റിപ്പോർട്ട്

ഐഫോണ്‍ 16 (128 ജിബി)

വില്‍പ്പന വില: 62,990 രൂപ

ബാങ്ക് ഡിസ്‌കൗണ്ട്: 3,000 രൂപ വരെ

അവസാന വില: 59,990 രൂപ

ട്രേഡ്-ഇന്‍ ബോണസ്: 9,000 രൂപ വരെ

ഐഫോണ്‍ 12ഇ (128 ജിബി)

വില്‍പ്പന വില: 51,490 രൂപ

ബാങ്ക് ഡിസ്‌കൗണ്ട്: 4,000 രൂപ

അവസാന വില: 47,490 രൂപ

ട്രേഡ്-ഇന്‍ ബോണസ്: 9,000 രൂപ വരെ

ഐഫോണ്‍ 15 (128 ജിബി)

വില്‍പ്പന വില: 52,990 രൂപ

ബാങ്ക് ഡിസ്‌കൗണ്ട്: 2,000 രൂപ വരെ

അവസാന വില: 50,990 രൂപ

ട്രേഡ്-ഇന്‍ ബോണസ്: 9,000 രൂപ വരെ

The post ഐഫോൺ 16 വെറും 59,990 രൂപയ്ക്ക്; ആപ്പിള്‍ ഡേയ്‌സ് സെയ്ലിൽ വമ്പൻ വിലക്കിഴിവ്! appeared first on Express Kerala.

Spread the love

New Report

Close