അതിരപ്പള്ളിയിൽ കാട്ടാന റോഡിലേക്ക് എണ്ണപ്പന മറിച്ചിട്ടു; രണ്ടു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു..
🌐 Select your Language:
Current: മലയാളം
Current: മലയാളം
അതിരപ്പള്ളി: കാലടി പ്ലാന്റേഷൻ റോഡിൽ കാട്ടാന വൻ എണ്ണപ്പന റോഡിലേക്ക് മറിച്ചിട്ടതിനെ തുടർന്ന് രണ്ടു മണിക്കൂറോളം ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. കെ.എസ്.ആർ.ടി.സി ബസ്, കാറുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളും തോട്ടം തൊഴിലാളികളും യാത്രക്കാരും വഴിയിൽ കുടുങ്ങി. രാവിലെ യാത്രാതിരക്കേറിയ സമയത്താണ് കാട്ടാന റോഡിന് കുറുകെ എണ്ണപ്പന മറിച്ചിട്ടത്. കാലടി ഭാഗത്തുനിന്ന് ചാലക്കുടിയിലേക്കും തിരിച്ചും പോകേണ്ട യാത്രക്കാരാണ് ഏറെ നേരം വഴിയിൽ കുടുങ്ങിയത്. തുടർന്ന് പ്ലാന്റേഷൻ തൊഴിലാളികളും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി റോഡിൽ നിന്ന് നീക്കം […]
The post അതിരപ്പള്ളിയിൽ കാട്ടാന റോഡിലേക്ക് എണ്ണപ്പന മറിച്ചിട്ടു; രണ്ടു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.. appeared first on Thrissur Vartha.
Get more updates from Pudukad News on Google
