"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ​ക്കു​മേ​ൽ നൂ​റ് ശ​ത​മാ​നം ഇ​റ​ക്കു​മ​തി തീ​രു​വ ചു​മ​ത്താ​നൊ​രു​ങ്ങി അ​മേ​രി​ക്ക.  റ​ഷ്യ​യി​ൽ നി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ നീ​ക്കം

September 16, 2026
Share this post to
🌐 Select your Language:

Current: മലയാളം

വാ​ഷിം​ഗ്ട​ൺ: ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ​ക്കു​മേ​ൽ നൂ​റ് ശ​ത​മാ​നം ഇ​റ​ക്കു​മ​തി തീ​രു​വ ചു​മ​ത്താ​നൊ​രു​ങ്ങി അ​മേ​രി​ക്ക. റ​ഷ്യ​യി​ൽ നി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ നീ​ക്കം.

തീ​രു​വ ചു​മ​ത്താ​ൻ ട്രം​പി​ന് അ​ധി​കാ​രം ന​ൽ​കു​ന്ന സു​പ്ര​ധാ​ന ബി​ല്ല് യു​എ​സ് ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ൽ ആ​ദ്യ ക​ട​മ്പ ക​ട​ന്നു.


214 നെ​തി​രെ 211 വോ​ട്ടു​ക​ൾ​ക്കാ​ണ് ബി​ല്ല് ആ​ദ്യ ഘ​ട്ട​ത്തി​ൽ പാ​സാ​യ​ത്. ര​ണ്ട് ഡെ​മോ​ക്രാ​റ്റി​ക് പ്ര​തി​നി​ധി​ക​ൾ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്കാ​ർ​ക്കൊ​പ്പം വോ​ട്ട് ചെ​യ്ത​ത് അ​പ്ര​തീ​ക്ഷി​ത നീ​ക്ക​മാ​യി.


ഇ​ന്ന് ബി​ല്ലി​ൽ അ​ന്തി​മ വോ​ട്ടെ​ടു​പ്പ് ന​ട​ക്കും. ബി​ല്ല് പാ​സാ​യാ​ൽ ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ​ക്കു​മേ​ൽ നൂ​റ് ശ​ത​മാ​നം തീ​രു​വ ചു​മ​ത്താ​ൻ ട്രം​പി​ന് അ​ധി​കാ​രം ല​ഭി​ക്കും.

Get more updates from Pudukad News on Google