"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

മൂത്ര തടസം മാറാൻ കുറുന്തോട്ടി

September 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

ക്ഷീണം അകറ്റി ശരീരത്തിന് ശക്തിയും ഉന്മേഷവും നൽകാൻ കുറുന്തോട്ടി സഹായിക്കുന്നു.

 ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഇത് മികച്ചതാണ്. നാഡികളെ ഉത്തേജിപ്പിക്കാനും തളർച്ച മാറ്റാനും സഹായിക്കുന്നു.

 മൂത്രതടസ്സം, മൂത്രക്കല്ല്, മൂത്രത്തിലെ അണുബാധ എന്നിവയ്ക്ക് കുറുന്തോട്ടി പരിഹാരമായി ഉപയോഗിക്കുന്നു.

Get more updates from Pudukad News on Google