ശബരിമല സ്വർണ്ണക്കൊള്ള; എസ് ജയശ്രീയെ ചോദ്യം ചെയ്യുന്നു

ശബരിമല സ്വർണ്ണക്കൊള്ള; എസ് ജയശ്രീയെ ചോദ്യം ചെയ്യുന്നു

ബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ മുൻ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയെ ചോദ്യം ചെയ്യുന്നു. ദ്വാരപാലക പാളികൾ കടത്തിയ സംഭവത്തിന്റെ ഗൂഢാലോചനയിൽ ജയശ്രീക്ക് പങ്കുണ്ടെന്നാണ് എസ്.ഐ.ടിയുടെ നിഗമനം.

The post ശബരിമല സ്വർണ്ണക്കൊള്ള; എസ് ജയശ്രീയെ ചോദ്യം ചെയ്യുന്നു appeared first on Express Kerala.

Spread the love
See also  “പ്രവാസികളുടെ സുരക്ഷ കേന്ദ്രത്തിന്റെ ഉത്തരവാദിത്തം”; ഗൾഫ് സംഘർഷത്തിൽ ആദ്യമായി പ്രതികരിച്ച് മോദി

New Report

Close