"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

പ്രായപൂർത്തിയാകാത്ത കുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി പീ ഡിപ്പിച്ചെന്ന് പരാതി; യുവാവ് അറസ്റ്റിൽ..

September 17, 2026
Share this post to
🌐 Select your Language:

Current: മലയാളം


തൃശൂർ: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ചെറുതുരുത്തി സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത കുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി പീ ഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുമ്പളങ്ങാട് സ്വദേശി പള്ളിയത്ത് പറമ്പിൽ വിഘ്നേഷ് കൃഷ്ണ (24) ആണ് വടക്കാഞ്ചേരി പോലീസിന്റെ പിടിയി ലായത്. സംഭവത്തിന് ശേഷം തമിഴ്നാട് സേലത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വടക്കാഞ്ചേരി ഇൻസ്പെക്ടർ അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
The post പ്രായപൂർത്തിയാകാത്ത കുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി പീ ഡിപ്പിച്ചെന്ന് പരാതി; യുവാവ് അറസ്റ്റിൽ.. appeared first on Thrissur Vartha.

Get more updates from Pudukad News on Google