"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കയ്പമംഗലത്ത് വീണ്ടും അപകടം.

September 18, 2026
Share this post to
🌐 Select your Language:

Current: മലയാളം


ദേശീയപാതയിൽ കയ്‌പമംഗലത്ത് വീണ്ടും അപകടം. കണ്ടെയ്‌നർ ലോറിക്ക് പിന്നിൽ ഓട്ടോറിക്ഷ ഇടിച്ചാണ് അപകടം. ഓട്ടോയിലുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കുണ്ട്. ഇന്നുച്ചയ്ക്ക് രണ്ട് മണിയോടെ കയ്‌പമംഗലം പന്ത്രണ്ട് സെൻ്ററിലായിരുന്നു അപകടം. കൊടുങ്ങല്ലൂരിൽ നിന്നും പാർസലുമായി ഗുരുവായൂർ ഭാഗത്തേക്ക് പോയിരുന്ന ഓട്ടോയും ഇതേ ദിശയിൽ തന്നെ പോയിരുന്ന ലോറിയുമാണ് അപകടത്തിൽപെട്ടത്.

Get more updates from Pudukad News on Google