"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

അമേരിക്കയിൽ കൊല്ലപ്പെട്ട യുവതികളുടെ മൃ തദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും..

September 18, 2026
Share this post to
🌐 Select your Language:

Current: മലയാളം


അമേരിക്കയിലെ കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃത ദേഹങ്ങൾ 21ന് രാവിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തി ലെത്തിക്കും. തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ മറ്റത്ത് ആൻ മേരി മാത്യു (40) എന്നിവരുടെ മൃ തദേ ഹങ്ങളാണു നിയമനടപടികൾ പൂർത്തിയാക്കി രാവിലെ 8ന് എത്തിക്കുക. അഞ്ജനയുടെ ഭൗതികശരീരം തിങ്കളാഴ്ച രാവിലെ 10ന് അഞ്ജനയുടെ ഭർത്താവ് വിജേഷിന്റെ വിലങ്ങന്നൂരിലെ വസതിയിൽ എത്തിക്കും. തുടർന്ന് 11 മണിയോടെ പാണഞ്ചേരിയിലുള്ള സ്വവസതിയിൽ എത്തിച്ച് സസ്‌കാര […]
The post അമേരിക്കയിൽ കൊല്ലപ്പെട്ട യുവതികളുടെ മൃ തദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും.. appeared first on Thrissur Vartha.

Get more updates from Pudukad News on Google