മതിൽ ഇടിഞ്ഞു വീണു അതിഥി തൊഴിലാളി മരിച്ചു.
🌐 Select your Language:
Current: മലയാളം
Current: മലയാളം
നാട്ടിക ബീച്ചിൽ അതിഥി തൊഴിലാളി മതിൽ ഇടിഞ്ഞു വീണു മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി സാരിഫുൾ (33) ആണ് മരിച്ചത്. രാവിലെ 8.30 യോട് കൂടിയാണ് സംഭവിച്ചത്. സ്വകാര്യ വക്തിയുടെ സ്ഥലത്തെ മതിൽ അറ്റകുറ്റ പണിക്ക് നിൽക്കുമ്പോൾ മതിൽ ഇടിഞ്ഞു മേൽ വീഴുകയായിരുന്നു. 3 അതിഥി തൊഴിലാളികൾ ആണ് ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ മരിക്കുകയും ചെയ്തു.
Get more updates from Pudukad News on Google
