"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

സുഖമായുറങ്ങാൻ തേൻ

September 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഉറങ്ങുന്നതിന് മുമ്പ് ഒരു സ്പൂണ്‍ തേൻ കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.

 തേനിൽ അടങ്ങിയ ട്രൈപ് റ്റോഫാൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് സെറോടോണിനായും പിന്നീട് ഉറക്ക ഹോർമോണായ മെലട്ടോണിനായും മാറി മനസ്സിന് ശാന്തത നൽകുന്നു.

 രാത്രിയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് ഉറക്കം തടസ്സപ്പെടുത്താം. തേൻ ശരീരത്തിന് ആവശ്യമായ ഗ്ലൂക്കോസ് നൽകി രാത്രി മുഴുവൻ ഷുഗർ നില സ്ഥിരമായി നിർത്തുന്നു.

 തലച്ചോറിന് രാത്രിയിൽ പ്രവർത്തിക്കാൻ തേൻ കരലിൽ ഗ്ലൈക്കോജൻ ശേഖരം നിലനിർത്തുന്നു. ഇത് പെട്ടെന്ന് ഉണർന്നുപോകുന്നത് തടയുന്നു.

ഉപയോഗിക്കുന്ന വിധം

ഉറങ്ങുന്നതിന് 30 മുതൽ 60 മിനിറ്റ് മുമ്പ് ഒരു സ്പൂൺ തേൻ കഴിക്കുക. അല്പം ഇളം ചൂടുവെള്ളത്തിലോ, ചൂടു പാലിലോ, ചമോമൈൽ ചായയിലോ ചേർത്ത് കുടിക്കാം. തിളച്ച വെള്ളത്തിൽ തേൻ ഒഴിക്കരുത്.

Get more updates from Pudukad News on Google