"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കോഴിക്കോട് പ്ലസ് ടു വിദ്യാർഥി വീട്ടിനുള്ളിൽ മരിച്ച നിലയിൽ

September 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

കോഴിക്കോട്: കൊയിലാണ്ടിയിൽ വിദ്യാർഥി വീട്ടിനുള്ളിൽ മരിച്ച നിലയിൽ. പ്ലസ് ടു വിദ്യാർഥി പാറക്കൽ താഴെ ശരൺജിത്ത്(17) ആണ് മരിച്ചത്. കൊയിലാണ്ടി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്.

ഇന്ന് വൈകിട്ടോടെയാണ് സംഭവം. പൊയിൽക്കാവ് സ്വദേശികളായ ശശി-രമ്യ ദമ്പതികളുടെ മകനാണ് ശരൺജിത്.

Get more updates from Pudukad News on Google