"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

മലബന്ധം തടയാൻ ചേനയില

September 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

ചേനച്ചെടിയുടെ തണ്ടിലും ഇലയിലും പ്രോട്ടീൻ അടങ്ങിയിരിക്കുന്നു.

വിറ്റാമിൻ സി, വിറ്റാമിൻ എ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു.

 ഇലകളിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനവ്യവസ്ഥയെ നിയന്ത്രിക്കാനും മലബന്ധം തടയാനും സഹായിക്കുന്നു.

Get more updates from Pudukad News on Google