"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഉ​ദു​മ യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പൊ​യി​നാ​ച്ചി കോ​ള​ങ്കു​ന്നി​ലെ ഹ​രി​കൃ​ഷ്ണ​ൻ ആ​ണ് മ​രി​ച്ച​ത്

September 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

കാ​സ​ർ​ഗോ​ഡ്: ഉ​ദു​മ യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പൊ​യി​നാ​ച്ചി കോ​ള​ങ്കു​ന്നി​ലെ ഹ​രി​കൃ​ഷ്ണ​ൻ (32) ആ​ണ് മ​രി​ച്ച​ത്. പൊ​യി​നാ​ച്ചി​യി​ൽ വി​ദ്യാ​ഭ്യാ​സ റി​ക്രൂ​ട്ടിം​ഗ് ഏ​ജ​ൻ​സി ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു ഹ​രി​കൃ​ഷ്ണ​ൻ.


സ്വ​ന്തം ഓ​ഫീ​സി​ന്‍റെ ര​ണ്ടാം നി​ല​യി​ലാ​ണ് ഹ​രി​കൃ​ഷ്ണ​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ യു​വാ​വി​നെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ മേ​ൽ​പ​റ​മ്പ് പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.


തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഹ​രി​കൃ​ഷ്ണ​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ മേ​ൽ​പ​റ​മ്പ് പൊ​ലി​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു.

Get more updates from Pudukad News on Google