കാക്കനാട്ട് യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമം; പ്രതി പിടിയിൽ | Kakkanad woman attack
🌐 Select your Language:
Current: മലയാളം
Current: മലയാളം

കൊച്ചി: കാക്കനാട് അമ്പാടിമൂലയിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം (Kakkanad woman attack). ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിന് പിന്നാലെ പ്രതിയെ പൊലീസ് പിടികൂടി. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആക്രമണത്തിന് പിന്നിലെ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.
Story Summary:
A young woman was allegedly attacked and set on fire after petrol was poured on her at Ambadimoola in Kakkanad, Kochi. She sustained serious burn injuries and was admitted to a hospital, while police have taken the accused into custody and started an investigation.
Get more updates from Pudukad News on Google




