ശബരിമല സ്വർണ്ണക്കൊള്ള കേസ്; വിമർശനവുമായി രമേശ് ചെന്നിത്തല

ശബരിമല സ്വർണ്ണക്കൊള്ള കേസ്; വിമർശനവുമായി രമേശ് ചെന്നിത്തല

ബരിമല സ്വർണ്ണക്കൊള്ളയിൽ സിപിഐഎമ്മിന് വിമർശനവുമായി രമേശ് ചെന്നിത്തല. കേസിൽ യഥാർത്ഥ കുറ്റവാളികൾ പുറത്തുവരണമെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ യുഡിഎഫ് 100 സീറ്റ് നേടുമെന്നും ചെന്നിത്തല പറഞ്ഞു.

The post ശബരിമല സ്വർണ്ണക്കൊള്ള കേസ്; വിമർശനവുമായി രമേശ് ചെന്നിത്തല appeared first on Express Kerala.

Spread the love
See also  ഗ്യാസ് ക്ഷാമം ഭീഷണിയാകുന്നു; ഓട്ടോ ഓഹരികളിൽ വൻ തകർച്ച, ടാറ്റ മോട്ടോഴ്‌സ് റെക്കോർഡ് താഴ്ചയിൽ

New Report

Close