"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

മലപ്പുറം പൂക്കോട്ടുംപാടത്ത് അയൽവാസികൾ തമ്മിൽ തർക്കം; ദമ്പതികൾക്ക് വെട്ടേറ്റു. പ്രതിക്കായി തെരച്ചിൽ ആരംഭിച്ച് പൊലീ

September 23, 2026
Share this post to
🌐 Select your Language:

Current: മലയാളം

മലപ്പുറം: അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ദമ്പതികൾക്ക് വെട്ടേറ്റു. മലപ്പുറം പൂക്കോട്ടുംപാടം ചെട്ടിപ്പാടത്താണ് സംഭവം.

പൊട്ടിയിൽ സ്വദേശിയായ ജിബിൻ, ഭാര്യ സുജന എന്നിവർക്കാണ് അക്രമണത്തിൽ വെട്ടേറ്റത്. ദമ്പതികളെ നിലമ്പൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

സംഭവത്തിന് ശേഷം ഒളിവിൽ പോയ അയൽവാസിയായ സുധീഷ് എന്നയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. 

Get more updates from Pudukad News on Google