"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

തടി കുറയാൻ പട്ടാണി കടല

September 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

പട്ടാണി കടലയിൽ അടങ്ങിയ ആന്റിഓക്‌സിഡന്റുകളും പൊട്ടാസ്യവും ഹൃദയത്തിന്റെ പ്രവർത്തനം സുഗമമാക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു.

.കാർബോഹൈഡ്രേറ്റ് കുറഞ്ഞതും പ്രോട്ടീൻ കൂടിയതുമായതിനാൽ പെട്ടെന്ന് വിശപ്പ് തോന്നാതെയിരിക്കാനും തടി കുറയ്ക്കാനും ഇത് സഹായകരമാണ്.

വിറ്റാമിൻ സി, ബി കോംപ്ലക്സ് വിറ്റാമിനുകൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ഇത് ശരീരത്തിന് പ്രതിരോധശേഷി നൽകുന്നു.

Get more updates from Pudukad News on Google