Skip to content
November 19, 2026
⌕

തൊഴിലാളി വഞ്ചിയിൽ കുഴഞ്ഞുവീണു മരിച്ചു.

September 25, 2026
Share this post to

ചേറ്റുവ  : പുഴയിൽ നിന്നും വഞ്ചിയിൽ ചളി വാരുന്നതിനിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. ചേറ്റുവ പടന്ന സ്വദേശി കൃത്യവാസൻ(63) ആണ് മരിച്ചത്. ഇന്ന് രാവിലെ ചേറ്റുവ പുഴയിൽ വെച്ചായിരുന്നു സംഭവം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് വഞ്ചിയിൽ തളർന്നുവീണത്. പ്രദേശത്തുണ്ടായിരുന്ന മറ്റു തൊഴിലാളികൾ ചേർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Get more updates from Pudukad News on Google