
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രിയെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തന്ത്രിയുടെ അറസ്റ്റിൽ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
The post തന്ത്രിയെ പിന്തുണച്ച് ബിജെപി! അറസ്റ്റിൽ സംശയമുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ appeared first on Express Kerala.



