"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

പപ്പായ കഴിച്ചാൽ വയറു കമ്പിക്കുമോ?

September 28, 2026
Share this post to
🌐 Select your Language:

Current: മലയാളം

പപ്പായ അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ചില ദോഷങ്ങളും പാർശ്വഫലങ്ങളും ഉണ്ടാകാം.

 പഴുക്കാത്തതോ പാതി പഴുത്തതോ ആയ പപ്പായയിൽ ലാറ്റക്സും കാർപൈനും അടങ്ങിയിട്ടുണ്ട്. ഇത് ഗർഭാശയ സങ്കോചത്തിന് കാരണമാകുമെന്നതിനാൽ ഗർഭിണികൾ പപ്പായ ഒഴിവാക്കണം.

 അമിതമായി പപ്പായ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മർദ്ദവും ക്രമാതീതമായി കുറയാൻ ഇടയാക്കും.

 അമിതമായി കഴിച്ചാൽ വയറു കമ്പിക്കൽ, അതിസാരം, ദഹനക്കേട് എന്നിവ ഉണ്ടാകാം.

ചിലരിൽ ചർമ്മത്തിൽ ചൊറിച്ചിൽ, തിണർപ്പ്, അലർജി എന്നിവ ഉണ്ടാക്കാൻ പപ്പായ കാരണമാകാറുണ്ട്. ക്രമരഹിതമായ ഹൃദയമിടിപ്പ് പ്രശ്‌നമുള്ളവർ പപ്പായ കഴിക്കുന്നത് നല്ലതല്ല.

Get more updates from Pudukad News on Google