നേത്രരോഗങ്ങൾ മാറാൻ വേലിച്ചീര

🌐 Select your Language:
Current: മലയാളം
Current: മലയാളം

വിറ്റാമിനുകൾ (A, B, C, D, K), പ്രോട്ടീൻ, ധാതുക്കൾ എന്നിവ വേലിച്ചീരയിൽ അടങ്ങിയിരിക്കുന്നു. നേത്രരോഗങ്ങൾക്കും ഉദരസംബന്ധമായ പ്രശ്നങ്ങൾക്കും ഇത് നല്ലതാണ്.
ത്വക്കിന്റെ ആരോഗ്യ സംരക്ഷണത്തിന് ഇത് സഹായിക്കുന്നു. ദഹനപ്രക്രിയ എളുപ്പമാക്കാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും ഇത് ഉപകരിക്കുന്നു.
Get more updates from Pudukad News on Google




