മഞ്ജു വാര്യരുടെ മാനനഷ്ട പരാതി; അപകീർത്തികരമായ പോസ്റ്റുകൾ നീക്കണമെന്ന ഹർജിയിൽ സനൽകുമാർ ശശിധരനും ഷാജൻ സ്കറിയയും ഇന്ന് കോടതിയിൽ വിശദീകരണം നൽകും എറണാകുളം സെഷൻസ് കോടതിയാണ് ഇരുവരുടെയും വിശദീകരണം കേൾക്കുന്നത്; സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കണമെന്നാവശ്യപ്പെട്ടുള്ള മഞ്ജു വാര്യരുടെ ഉപഹർജിയിലാണ് നടപടി

🌐 Select your Language:
Current: മലയാളം
Current: മലയാളം

കൊച്ചി: അപകീർത്തികരമായ പോസ്റ്റുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നടി മഞ്ജു വാര്യർ നൽകിയ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനും ഓൺലൈൻ മാധ്യമ പ്രവർത്തകൻ ഷാജൻ സ്കറിയും ഇന്ന് കോടതിക്ക് മുൻപിൽ വിശദീകരണം നൽകും.
എറണാകുളം സെഷൻസ് കോടതിയാണ് മഞ്ജുവാര്യരുടെ മാനനഷ്ട കേസിലെ ഉപഹർജിയിൽ വിശദീകരണം കേൾക്കുക. വരുന്ന അഞ്ചാം തീയതിയാണ് മാനനഷ്ട കേസ് കോടതി പരിഗണിക്കുക.
Get more updates from Pudukad News on Google




