മാസപ്പടി കേസ്; ഇ.ഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ നേരിട്ട് എഫ്.ഐ.ആർ എടുക്കാനാകില്ലെന്ന് സർക്കാർ, പ്രാഥമിക അന്വേഷണം വേണമെന്ന് വാദം. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ഇ.ഡി ആവർത്തിച്ചു; റിപ്പോർട്ടിൽ മതിയായ വസ്തുതകളുണ്ടെന്നും 66(2) പ്രകാരം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കേസ് എടുക്കണമെന്നും നിലപാട്

🌐 Select your Language:
Current: മലയാളം
Current: മലയാളം

മാസപ്പടി കേസ്; ഇ.ഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ നേരിട്ട് എഫ്.ഐ.ആർ എടുക്കാനാകില്ലെന്ന് സർക്കാർ, പ്രാഥമിക അന്വേഷണം വേണമെന്ന് വാദം
Get more updates from Pudukad News on Google




