"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

ഇറാഖിലെ യുഎസ് ദൗത്യം അവസാനിച്ചു

October 1, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഇറാഖിൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐ എസ്) ഭീകരർക്കെതിരായ ‘ഓപ്പറേഷൻ ഐൻഹേറന്റ് റിസോൾവ്’ യുഎസും സഖ്യരാഷ്ട്രങ്ങളും അവസാനിപ്പിച്ചതായി പെന്റഗൺ അറിയിച്ചു. തുടർന്നുള്ള ജാഗ്രതയും സുരക്ഷയും ഇറാഖി സൈന്യവും അവരുടെ സഖ്യത്തിലുളള പെഷ്മർഗ തുടങ്ങിയ പോരാളികളും നിർവഹിക്കും.

സുരക്ഷയുടെ പ്രാഥമിക ചുമതല ഇറാഖി സർക്കാരിന്റെ കൈയിലാണ് ഉള്ളതെന്നു പെന്റഗൺ വക്താവ് ഷോൺ പാർണെൽ പറഞ്ഞു. യുഎസ് ദൗത്യം അവസാനിച്ചെന്ന് ഇറാഖി പ്രധാനമന്ത്രി അലി അൽ സയ്ദിയും പ്രഖ്യാപിച്ചു.

Get more updates from Pudukad News on Google