ചെവിയിലെ നീർക്കെട്ട് തടയാം

🌐 Select your Language:
Current: മലയാളം
Current: മലയാളം

ചെവിയിലെ നീർക്കെട്ടും അസ്വസ്ഥതയും കുറയ്ക്കാൻ ചെറുചൂടുള്ള തുണിയോ ഐസ് പായ്ക്കോ മാറിമാറി ചെവിക്ക് പുറത്ത് വയ്ക്കുന്നത് വേദനയും വീക്കവും ശമിപ്പിക്കാൻ സഹായിക്കും.
കുളിക്കുമ്പോഴും മറ്റും ചെവിയിൽ വെള്ളം കയറാതെ ശ്രദ്ധിക്കുക. എണ്ണയോ കോട്ടൺ ബഡ്സോ ഉപയോഗിക്കാതിരിക്കുക.
ഡോക്ടറുടെ നിർദ്ദേശമില്ലാതെ ചെവിക്കുള്ളിൽ എണ്ണയോ മറ്റ് തുള്ളിമരുന്നുകളോ ഒഴിക്കുകയോ കോട്ടൺ ബഡ്സ് ഉപയോഗിച്ച് വൃത്തിയാക്കാൻ ശ്രമിക്കുകയോ ചെയ്യരുത്. ഇത് അണുബാധകൂട്ടാൻ ഇടയാക്കും.
തൊണ്ടയിലെയും യൂസ്റ്റേഷിയൻ ട്യൂബിലെയും നീർക്കെട്ട് കുറയാൻ ഉപ്പുവെള്ളം കവിൾകൊള്ളുന്നത് ഗുണം ചെയ്യും.
Get more updates from Pudukad News on Google




