ആരോഗ്യം സംരക്ഷിക്കാൻ ഈത്തപ്പഴം

🌐 Select your Language:
Current: മലയാളം
Current: മലയാളം

ഈത്തപ്പഴത്തിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ മലബന്ധം തടയാനും ദഹനവ്യവസ്ഥയുടെ ആരോഗ്യം സംരക്ഷിക്കാനും ഇത് സഹായിക്കുന്നു.
ഇതിൽ പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിൻ്റെ പ്രവർത്തനം സുഗമമാക്കാൻ സഹായിക്കുന്നു.
ഈത്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന അയേൺ (ഇരുമ്പ്) രക്തത്തിൽ ഹീമോഗ്ലോബിൻ തോത് കൂട്ടാൻ സഹായിക്കുന്നു. ഓർമശക്തി വർദ്ധിപ്പിക്കാനും നാഡീവ്യൂഹത്തിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.
Get more updates from Pudukad News on Google




