കരുവാളിപ്പ് മാറാൻ പാൽപ്പാട

🌐 Select your Language:
Current: മലയാളം
Current: മലയാളം

വരണ്ട ചർമ്മമുള്ളവർക്ക് പാൽപ്പാട ഒരു മികച്ച പ്രകൃതിദത്ത മോയ്സ്ചറൈസറായി ഉപയോഗിക്കാം.
വെയിൽ ഏറ്റുള്ള കരിവാളിപ്പും (സൺ ടാൻ) ടാനും മാറ്റാൻ പാൽപ്പാട പുരട്ടുന്നത് നല്ലതാണ്.
ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകാനും കറുത്ത പാടുകൾ കുറയ്ക്കാനും ഇത് സഹായിക്കുന്നു.
ചർമ്മത്തിലെ മൃതകോശങ്ങളെ അകറ്റി മുഖം സുന്ദരമാക്കാൻ പാൽപ്പാട കൊണ്ടുളള ഫേസ് പാക്കുകൾ ഉപയോഗിക്കാം.
Get more updates from Pudukad News on Google




