"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

നീറ്റ് പി.ജി ഫലത്തിൽ സുതാര്യത വേണം; ഫലപ്രഖ്യാപനത്തിൽ പിഴവുണ്ടെന്ന് ആരോപണം, പരാതിയുമായി വിദ്യാർഥികൾ സുപ്രീംകോടതിയിൽ

October 2, 2026
Share this post to
🌐 Select your Language:

Current: മലയാളം

ദില്ലി: നീറ്റ് പിജി ഫലത്തെ സംബന്ധിച്ചുള്ള പരാതിയുമായി വിദ്യാർത്ഥികൾ സുപ്രീംകോടതിയിൽ. പരീക്ഷാ ഫലത്തിലെ സുതാര്യത ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.

ഡെമോക്രാറ്റിക് മെഡിക്കൽ അസോസിയേഷനും നീറ്റ് പിജി ഉദ്യോഗാർഥികളുമാണ് ഹർജിക്കാർ. ഫലപ്രഖ്യാപനത്തിൽ പിഴവ് ഉണ്ടായെന്ന് ഹർജിയിൽ പറയുന്നു. വിഷയത്തിൽ കോടതി ഇടപെടൽ തേടിയാണ് ഹർജി. ഫലപ്രഖ്യാപനത്തിലെ പ്രശ്നങ്ങളെ സംബന്ധിച്ച്  റിപ്പോർട്ട് ചെയ്തിരുന്നു.

Get more updates from Pudukad News on Google