വീക്കം തടയാൻ താറാവ് ഇറച്ചി

🌐 Select your Language:
Current: മലയാളം
Current: മലയാളം

മാംസപേശികളുടെ വളർച്ചയ്ക്കും സംരക്ഷണത്തിനും സഹായിക്കുന്ന ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ താറാവ് ഇറച്ചിയിൽ അടങ്ങിയിട്ടുണ്ട്.
ശരീരത്തിലേക്ക് ആവശ്യമായ ഹീമോഗ്ലോബിൻ ഉത്പാദിപ്പിക്കാനും വിളർച്ച തടയാനും സഹായിക്കുന്ന അയൺ ഇതിലുണ്ട്
സംരക്ഷിക്കാനും തലച്ചോറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ഒമേഗ-3 കൊഴുപ്പ് സഹായിക്കുന്നു.
ശരീരത്തിലെ വീക്കം കുറയ്ക്കാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്ന സെലീനിയം ഇതിൽ ധാരാളമുണ്ട്.
Get more updates from Pudukad News on Google




