കാൽ കഴപ്പ്; കാരണങ്ങളിതാ ണ്

🌐 Select your Language:
Current: മലയാളം
Current: മലയാളം

കാൽ കഴപ്പിന് പല കാരണങ്ങളുണ്ട്. ദീർഘനേരം നിൽക്കുമ്പോൾ ഞരമ്പുകളുടെ പ്രവർത്തനം മന്ദീഭവിക്കുകയും കാലുകളിൽ രക്തം കെട്ടിക്കിടക്കുകയും ചെയ്യുന്നു.
വിറ്റാമിൻ കുറവ്: കാത്സ്യം മഗ്നീഷ്യം, വിറ്റാമിൻ ഡി അല്ലെങ്കിൽ ബി കോംപ്ലക്സ് എന്നിവയുടെ കുറവ്,
കഠിനമായ ജോലി, വ്യായാമം, അല്ലെങ്കിൽ ശരീരത്തിൽ ജലാംശം കുറയുന്നത്.,
പ്രമേഹം, തൈറോയ്ഡ് തകരാറുകൾ, നട്ടെല്ലിലെ ഞരമ്പുകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവ കാരണങ്ങളാണ്.
Get more updates from Pudukad News on Google




