"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

നഖത്തിന് ഒലീവ് ഓയിൽ

October 3, 2026
Share this post to
🌐 Select your Language:

Current: മലയാളം

നഖത്തിൽ പഴുപ്പോ വേദനയോ ഉള്ളപ്പോൾ ഇളംചൂടുവെള്ളത്തിൽ അൽപ്പം ഉപ്പും മഞ്ഞളും ചേർത്ത് വിരലുകൾ കുറച്ചുനേരം മുക്കിവയ്ക്കുന്നത് ആശ്വാസം നൽകും.

 നഖത്തിന് ഫംഗസ് ബാധമൂലം നിറംമാറ്റമോ കട്ടികൂടലോ ഉണ്ടെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം ആന്റിഫംഗൽ നെയിൽ ക്രീമുകളോ ലായനികളോ ഉപയോഗിക്കുക.

ചെറുചൂടുള്ള ഒലീവ് ഓയിലോ തുളസിയിലയിട്ട് കാച്ചിയ എണ്ണയോ ഉപയോഗിച്ച് നഖങ്ങളും ചുറ്റുമുള്ള തൊലിയും മസാജ് ചെയ്യുന്നത് നഖത്തിന്റെ ബലം കൂട്ടാൻ സഹായിക്കും.

 പാത്രങ്ങൾ കഴുകുമ്പോഴും വീട്ടുജോലികൾ ചെയ്യുമ്പോഴും സോപ്പ്, കെമിക്കലുകൾ എന്നിവയുമായി നേരിട്ട് സമ്പുർക്കം വരാതിരിക്കാൻ ഗ്ലൗസ് ധരിക്കുക.

Get more updates from Pudukad News on Google