"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

വെയിലത്ത് നിർത്തിയ കാറിൽ കയറിയ ഉടൻ എ.സി ഓൺ ചെയ്യാറുണ്ടോ? ഈ ശീലം ആരോഗ്യത്തെയും മൈലേജിനെയും ബാധിക്കാം; ചെയ്യേണ്ടത് ഇങ്ങനെ

October 3, 2026
Share this post to
🌐 Select your Language:

Current: മലയാളം

കടുത്ത വെയിലിൽ പാർക്ക് ചെയ്ത കാറിൽ കയറിയ ഉടനെ എ.സി ഓൺ ചെയ്യുന്നവരാണ് നമ്മിൽ പലവരും. ഇത് വാഹനത്തിന്റെ മൈലേജ് കുറക്കുക മാത്രമല്ല ചെയ്യുന്നത്, നമ്മുടെ ആരോഗ്യത്തിനും പണി തരും.


വെയിലത്ത് പാർക്ക് ചെയ്ത കാറിനുള്ളിലെ താപനില പുറത്തുള്ളതിനേക്കാൾ കൂടുതലാണ്. അതിനാൽ തന്നെ കാറിൽ കയറിയ ഉടനെ എ.സി ഓൺ ആക്കിയാൽ തലവേദന, തലകറക്കം, ശ്വസന തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും.


 

അതിനാൽ തന്നെ കാർ സ്റ്റാർട്ട് ചെയ്തു ഉടനെ എ.സി ഓൺ ആക്കുന്നതിന് പകരം ഡോറുകൾ ഒന്നിൽ കൂടുതൽ തവണ തുറന്നു അടക്കുകയും വിൻഡോ താഴ്ത്തി ചൂട് വായു പുറത്തേക്ക് കളഞ്ഞു താപനില സാധാരണ നിലയിലാക്കുക. അതിനുശേഷം മാത്രം എ.സി ഓൺ ആക്കുക. കാർ വെയിലത്ത് പാർക്ക് ചെയ്യേണ്ട വിന്‍ഡ്ഷീല്‍ഡില്‍ സണ്‍ഷേഡ് സ്ഥാപിക്കുന്നതും ചൂട് കുറയ്ക്കാൻ സഹായിക്കും.

ഇങ്ങനെ ചെയ്യുന്നത് കാറിനും നല്ലതാണ്. വാഹനത്തിന്റെ മൈലേജ് ക‍ൃത്യമായി നിലനിർത്താൻ സഹായിക്കുമെന്ന് തന്നെയാണ് ​പ്രധാന ​ഗുണം.

Get more updates from Pudukad News on Google