"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കാഴ്ചശക്തി കൂട്ടും മധുരക്കിഴങ്ങ്

October 4, 2026
Share this post to
🌐 Select your Language:

Current: മലയാളം

മധുരക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ (ബീറ്റാകരോട്ടിൻ), വിറ്റാമിൻ സി എന്നിവ ശരീരത്തിന്റെ രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു.

 ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ മലബന്ധം തടയാനും ദഹനം സുഗമമാക്കാനും ഇത് വളരെ നല്ലതാണ്.

 ബീറ്റാകരോട്ടിൻ കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും കാഴ്ചശക്തി മെച്ചപ്പെടുത്താനും സഹായിക്കുന്നു.

 ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാൽ, ആവിയിൽ പുഴുങ്ങി മിതമായ അളവിൽ കഴിക്കുന്നത് പ്രമേഹമുള്ളവർക്കും സുരക്ഷിതമാണ്.

Get more updates from Pudukad News on Google