"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

രക്തചംക്രമണം മെച്ചപ്പെടുത്താൻ കൽക്കണ്ടം

October 4, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഭക്ഷണശേഷം കൽക്കണ്ടവും പെരുംജീരകവും ചേർത്തു ചവച്ചരച്ചു കഴിക്കുന്നത് വായ്നാറ്റം അകറ്റി വായ്ക്ക് ഉന്മേഷം നൽകും.

 ആയുർവേദപ്രകാരം പെരുംജീരകവും കൽക്കണ്ടവും ചേർത്ത മിശ്രിതം ദഹനം സുഗമമാക്കാനും അസിഡിറ്റി കുറയ്ക്കാനും നല്ലതാണ്.

 ബദാമും ജീരകവും കൽക്കണ്ടവും പൊടിച്ചു കഴിക്കുന്നത് ബുദ്ധിയും ഓർമശക്തിയും കാഴ്ചയും വർധിപ്പിക്കാൻ സഹായിക്കും.

 ഹീമോഗ്ലോബിന്റെ അളവ് കൂട്ടി ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്താൻ ഇത് സഹായിക്കും.

Get more updates from Pudukad News on Google