വയർ കുറയാൻ ജീരകവെള്ളം

🌐 Select your Language:
Current: മലയാളം
Current: മലയാളം

വയർ കുറയ്ക്കാൻ ജീരകവെള്ളം കുടിക്കുന്നത് വളരെ ഫലപ്രദമായ ഒരു വഴിയാണ്.
ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു വലിയ സ്പൂൺ ജീരകം രാത്രി മുഴുവൻ കുതിർത്തു വയ്ക്കുക.
രാവിലെ ഇത് നന്നായി തിളപ്പിച്ച് ചെറുചൂടോടെ അരിച്ചു കുടിക്കുക. ഇതിലേക്ക് അല്പം നാരങ്ങാനീരും തേനും ചേർത്താൽ ഗുണം ഇരട്ടിക്കും.
ദഹനം മെച്ചപ്പെടുത്താനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും ഇത് സഹായിക്കുന്നു.അമിതമായി ഭക്ഷണം കഴിക്കാനുള്ള തോന്നൽ കുറയ്ക്കുന്നു. മലബന്ധം, ഗ്യാസ്, അസിഡിറ്റി എന്നിവ അകറ്റുന്നു.
Get more updates from Pudukad News on Google




