"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ചെവി അടപ്പ് മാറിയില്ലേ..?

October 5, 2026
Share this post to
🌐 Select your Language:

Current: മലയാളം

ചെവിയിലെ അടപ്പ് മാറാൻ ലളിതമായ ചില വീട്ടുവൈദ്യങ്ങളും മുൻകരുതലുകളും സ്വീകരിക്കാവുന്നതാണ്. 

 കൊട്ടുക, കോട്ടുവായ ഇടുക, അല്ലെങ്കിൽ ച്യൂയിങ്ഗം ചവയ്ക്കുക എന്നിവ വഴി യൂസ്റ്റേഷ്യൻ ട്യൂബ് തുറക്കാനും മർദ്ദം കുറയ്ക്കാനും സാധിക്കും.

കഫക്കെട്ട് അല്ലെങ്കിൽ സൈനസ് പ്രശ്നങ്ങൾ മൂളിയുള്ള ചെവി അടപ്പിന് ആവി പിടിക്കുന്നത് ആശ്വാസം നൽകും.

 മൂക്കിന്റെ ഒരു വശം അടച്ചുപിടിച്ച് മറ്റേ നാസാരന്ധ്രം വഴി ബലൂൺ വീർപ്പിക്കാൻ ശ്രമിക്കുന്നത് ചെവിയിലെ മർദ്ദം ശരിയാക്കാൻ സഹായിക്കും.

Get more updates from Pudukad News on Google