Skip to content
November 19, 2026
⌕

കോഴാ ഇടവപ്പറമ്പിൽ വിശ്വനാഥപിള്ള നിര്യാതനായി

October 6, 2026
Share this post to

കോട്ടയം : കോഴാ ഇടവപ്പറമ്പിൽ വിശ്വനാഥപിള്ള (ബാബു ) 69 വയസ് നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ .  ഭാര്യ ശിവകുമാരി മകൻ ശ്രീരാഗ് (കെ.എഫ്.സി. തിരുവനന്തപുരം ) മരുമകൾ അഡ്വ: രശ്മി  

Get more updates from Pudukad News on Google