പറവൂര്‍ കേസരി ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ കെഎസ്‌യു-എസ്എഫ്‌ഐ സംഘര്‍ഷം. കെഎസ്‌യു-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
കൊച്ചി: പറവൂര്‍ കേസരി ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ കെഎസ്‌യു-എസ്എഫ്‌ഐ സംഘര്‍ഷത്തില്‍ കേസ്. കെഎസ്‌യു-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. എസ്എഫ്‌ഐ പ്രവര്‍ത്തകനായ ആദിത്യനെ പൊലീസ് അറസ്റ്റ് ചെയ്തു.
Get more updates from Pudukad News on Google




