Skip to content
November 19, 2026
⌕

ഇന്ത്യ ജയിക്കും. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ല. രാജ്യത്തിന് വേണ്ടി പോരാട്ടം കോൺഗ്രസ്സ് നയിക്കും. ഡൽഹിയിലെ രാഹുൽ ഗാന്ധിയുടെ അറസ്റ്റ് നടപടിയിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ

October 7, 2026
Share this post to

തിരുവനന്തപുരം: ഡൽഹിയിലെ രാഹുൽ ഗാന്ധിയുടെ അറസ്റ്റ് നടപടിയിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ. ഇന്ത്യ ജയിക്കും. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ല. രാജ്യത്തിന് വേണ്ടി പോരാട്ടം കോൺഗ്രസ്സ് നയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രാണവായുവായ വോട്ടവകാശം സംരക്ഷിക്കുന്നതിനായി ധർമ്മസമരത്തിന് നേതൃത്വം നൽകിയ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത കേന്ദ്ര സർക്കാരിന്റെ നടപടി അത്യന്തം പ്രതിഷേധാർഹമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.

Get more updates from Pudukad News on Google