Skip to content
November 19, 2026
⌕

ബാർ ഹോട്ടലിൽ അതിക്രമം; 4 പേർ അറസ്റ്റിൽ

October 7, 2026
Share this post to

കയ്‌പമംഗലം മൂന്നുപീടികയിൽ ബാർ ഹോട്ടലിൽ അതിക്രമം നടത്തിയ കേസിൽ 4 പേർ അറസ്റ്റിൽ. കൂരിക്കുഴി സ്വദേശികളായ ഹാരിസ്, താഹിർ, ആശാരിക്കയറ്റം സ്വദേശി അഖിൽ നാസ്, അറവുശാല സ്വദേശി സുഹൈൽ എന്നിവരാണ് അറസ്റ്റിലായത്‌.

Get more updates from Pudukad News on Google