ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിൻ്റെ അസിസ്റ്റന്റ് ലീഡര്‍ ട്രെയിനിംഗ് പൂര്‍ത്തിയാക്കി കെ ശിവകുമാര്‍ ജഗ്ഗു
ആലപ്പുഴ: ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിൻ്റെ ഔദ്യോഗിക ലീഡർമാർക്കുള്ള ഉന്നതതല ദേശീയ പരിശീലനമായ അസിസ്റ്റന്റ് ലീഡർ ട്രയിനിംഗ് പൂർത്തിയാക്കിയ കെ. ശിവകുമാർ ജഗ്ഗു.
എച്ച്.എസ്.ജി കേരള സ്കൗട്ട് വിഭാഗം സംസ്ഥാന ട്രയിനിംഗ് കമ്മീഷണറും പുന്നപ്ര ജ്യോതി നികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്കൗട്ട്മാസ്റ്ററും ബാലജനസഖ്യം ആലപ്പുഴ യൂണിയൻ രക്ഷാധികാരിയുമാണ്.
Get more updates from Pudukad News on Google




