Skip to content
November 20, 2026
⌕

ഡൽഹിയിലെ സമരത്തിൽ മുഖ്യമന്ത്രിക്കെതിരെ ബിജെപി :വോട്ടർ പട്ടിക പരിഷ്കരണം തെറ്റായിരുന്നുവെങ്കിൽ മുഖ്യമന്ത്രി രാജി വയ്ക്കണം: മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് തുറന്ന് കാട്ടി ബി.ബി.ഗോപകുമാർ എം.എൽ.എ

October 8, 2026
Share this post to

തിരുവനന്തപുരം : കേരളത്തിന്റെ മുഖ്യമന്ത്രി വിഡി സതീശൻ ഡൽഹിയിൽ സമരം ചെയ്യുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയുടെ സമരം. എസ്.ഐ.ആർ റദ്ദാക്കണമെന്നും മുഖ്യമന്ത്രി വിഡി സതീശന് ആവശ്യമുണ്ട്. 

വോട്ടർ പട്ടിക പരിഷ്കരണം തെറ്റായിരുന്നുവെങ്കിൽ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ബി ജെ പി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ ആവശ്യപ്പെട്ടു. 

യു.ഡി.എഫ് അധികാരത്തിൽ വന്നതുപോലും  വോട്ടർ പട്ടിക  പരിഷ്കരണം നടത്തിയതിന് ശേഷമാണെന്ന് ഗോപകുമാർ ചൂണ്ടിക്കാട്ടി. ജനാധിപത്യ മര്യാദകൾ ലംഘിച്ചാണ് കേരളത്തിലെ മുഖ്യമന്ത്രി സമരം ചെയ്യുന്നത് എന്നും ബി ജെ പി നേതാവ് പറഞ്ഞു.

Get more updates from Pudukad News on Google