loader image

ത്രിതല പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് ഇരട്ടപ്പുഴ ഉദയാ വായനശാലയുടെ ആദരം

ചാവക്കാട്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജനവിധി നേടി വിജയിച്ച വായനശാലാ അംഗങ്ങളെ ഇരട്ടപ്പുഴ ഉദയാ വായനശാല ആദരിച്ചു. വായനശാലയിലെ അംഗങ്ങളായ പത്തുപേരാണ് വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ച് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്. ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നാല് ജനപ്രതിനിധികൾക്കാണ് വായനശാലയുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയത്.​ കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. എം. മനാഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെക്കീന ബഷീർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഇരട്ടപ്പുഴ ഡിവിഷൻ അംഗം സി.വി. മുരളി, […]

Spread the love
See also  കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞ് അപകടം – രണ്ട് പേർക്ക് പരിക്ക്

Leave a Comment

Your email address will not be published. Required fields are marked *

New Report

Close