Skip to content
November 20, 2026
⌕

അറിയാം ആമാശയ രോഗങ്ങളെ…

October 8, 2026
Share this post to

ആമാശയത്തിൽ കാണപ്പെടുന്ന പ്രധാന രോഗങ്ങളിൽ ഗ്യാസ്ട്രൈറ്റിസ് (ആമാശയ പാളിയുടെ വീക്കം), അൾസർ (പുണ്ണ്), ആമാശയ കാൻസർ എന്നിവ ഉൾപ്പെടുന്നു.

• ഗ്യാസ്ട്രൈറ്റിസ്: ആമാശയത്തിന്റെ ആന്തരിക പാളിക്ക് വീക്കമുണ്ടാകുന്ന അവസ്ഥയാണിത്.

• പെപ്റ്റിക് അൾസർ: ആമാശയത്തിലും ചെറുകുടലിന്റെ ആദ്യഭാഗത്തും ഉണ്ടാകുന്ന പുണ്ണ്.

• ആമാശയ കാൻസർ: ആമാശയത്തിലെ കോശങ്ങളിൽ അനിയന്ത്രിതമായി വളർച്ചയുണ്ടാകുന്ന ഗുരുതരമായ അവസ്ഥ.

• എച്ച്. പൈലോറി: ബാക്ടീരിയ ബാധ.

• ജീവിതശ്രീലി: പുകവലി, അനാരോഗ്യകരമായ ആഹാരരീതി.

• മരുന്നുകൾ: വേദനസംഹാരികളുടെ അമിത ഉപയോഗം.

പ്രധാന ലക്ഷണങ്ങൾ

• വിട്ടുമാറാത്ത വയറുവേദന.

• ദഹനക്കുറവും നെഞ്ചെരിച്ചിലും.

• ഓക്കാനവും ഛർദ്ദിയും.

• പെട്ടെന്ന് ശരീരഭാരം കുറയുക.

Get more updates from Pudukad News on Google