Skip to content
November 19, 2026
⌕

ചക്കക്കുരുവിൽ വിറ്റാമിൻ എ ധാരാളം

October 9, 2026
Share this post to

ദഹനം എളുപ്പമാക്കാനും മലബന്ധം തടയാനും ചക്കക്കുരുവിൽ അടങ്ങിയ നാരുകൾ സഹായിക്കുന്നു.

 ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുത്ത് കോശങ്ങളെ സംരക്ഷിക്കാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു.

 വിറ്റാമിൻ എ, വിറ്റാമിൻ സി, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക് എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. ചർമ്മത്തിന് തിളക്കവും യുവത്വവും നൽകാൻ ചക്കക്കുരു നല്ലതാണ്.

Get more updates from Pudukad News on Google