Skip to content
November 19, 2026
⌕

കാഴ്ച ശക്തി കൂട്ടാൻ താറാവ് മുട്ട

October 9, 2026
Share this post to

താറാവ് മുട്ടയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിനുകളും ധാതുക്കളും കാൽസ്യവും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഉത്തമമാണ്.

 നാഡികളുടെ പ്രവർത്തനത്തിനും വിളർച്ച തടയുന്നതിനും ആവശ്യമായ വൈറ്റമിൻ ബി 12 ഇതിൽ ധാരാളമുണ്ട്.

 മഞ്ഞക്കരുവിൽ അടങ്ങിയിരിക്കുന്ന ലൂട്ടിൻ, സിയാക്സാന്തിൻ എന്നിവ കാഴ്ചശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

 ഇതിലെ കോളിൻ തലച്ചോറിന്റെ പ്രവർത്തനത്തെയും ഓർമ്മശക്തിയെയും മെച്ചപ്പെടുത്തുന്നു.

Get more updates from Pudukad News on Google